കേന്ദ്രം തലകുലുക്കി; യാഥാർത്ഥ്യമാകാനൊരുങ്ങി റിതാല-നരേല- കുണ്ട്‌ലി മെട്രോ ഇടനാഴി
ന്യൂഡൽഹി: അതിവേഗം യാഥാർത്ഥ്യമാകാൻ ഒരുങ്ങി റിതാല-നരേല- കുണ്ട്‌ലി മെട്രോ ഇടനാഴി. പദ്ധതിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച നിർദ്ദേശത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി. രാജ്യതലസ്ഥാനമായ ഡൽഹിയെയും ഹരിയാനയെയും ബന്ധിപ്പിച്ച് കൊണ്ടാണ് ...