തമിഴ്‌നാട് ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് തുടരുന്നു
തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനായുളള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിനാണു വോട്ടെടുപ്പ് ആരംഭിച്ചത്. 2,50,000 വോട്ടര്‍മാരാണ് ആര്‍കെ നഗറില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തുക. തമിഴ്‌നാട് മുഖ്യമന്ത്രിയും അണ്ണാ ...