ശബരിമലയിൽ കനത്ത മഴ ; തിരുവനന്തപുരത്തെ മലയോര മേഖലകളിലും മഴ ശക്തമാകുന്നു ; സംസ്ഥാനപാതയിൽ രൂക്ഷമായ വെള്ളക്കെട്ട്
പത്തനംതിട്ട : ശബരിമല സന്നിധാനത്ത് കനത്ത മഴ. ചൊവ്വാഴ്ച വൈകിട്ട് മുതൽ ആരംഭിച്ച മഴ മണിക്കൂറുകളായി തുടരുകയാണ്. തിരുവനന്തപുരത്തെ മലയോര മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം ...