റിലയൻസും റോൾസ് റോയ്സും കൈകോർക്കുന്നു ; പ്രതിരോധ നിർമ്മാണ മേഖലയിലേക്ക് ചുവടുവെച്ച് മുകേഷ് അംബാനി
പോർവിമാന എഞ്ചിനുകൾ നിർമ്മിക്കാൻ റിലയൻസും റോൾസ് റോയ്സും കൈകോർക്കുന്നു. ഇന്ത്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് പോർവിമാനമായ 'അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിന്' (AMCA) ആവശ്യമായ യുദ്ധവിമാന എഞ്ചിനുകൾ ...










