33-ാം വയസ്സിലും തീപ്പൊരി; രജത് പാട്ടിദാറിനെ ഉടൻ ഇന്ത്യൻ ടീമിലെടുക്കണമെന്ന് ആരാധകർ; സൂര്യകുമാറിന് കടുത്ത വെല്ലുവിളി
ഐപിഎൽ 2026-ൽ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത് രജത് പാട്ടിദാറിന്റെ അവിശ്വസനീയമായ പ്രകടനത്തിനാണ്. ഒരു സമയത്ത് ലോക ഒന്നാം നമ്പർ ടി20 ബാറ്റ്സ്മാൻ ആയിരുന്ന സൂര്യകുമാർ യാദവ് ...












