Friday, August 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

33-ാം വയസ്സിലും തീപ്പൊരി; രജത് പാട്ടിദാറിനെ ഉടൻ ഇന്ത്യൻ ടീമിലെടുക്കണമെന്ന് ആരാധകർ; സൂര്യകുമാറിന് കടുത്ത വെല്ലുവിളി

by Brave India Desk
Apr 13, 2026, 10:32 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഐപിഎൽ 2026-ൽ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത് രജത് പാട്ടിദാറിന്റെ അവിശ്വസനീയമായ പ്രകടനത്തിനാണ്. ഒരു സമയത്ത് ലോക ഒന്നാം നമ്പർ ടി20 ബാറ്റ്സ്മാൻ ആയിരുന്ന സൂര്യകുമാർ യാദവ് ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോൾ, മറുഭാഗത്ത് ക്രീസിൽ തീപ്പൊരി ചിതറിക്കുകയാണ് പാട്ടിദാർ. ഈ പ്രകടനം തുടർന്നാൽ ഇന്ത്യൻ ടി20 ടീമിൽ സൂര്യകുമാറിന്റെ സ്ഥാനത്തിന് പാട്ടിദാർ ഭീഷണിയായേക്കാം.

സീസണിൽ നാല് മത്സരങ്ങളിൽ നിന്നായി 195 റൺസ് അടിച്ചുകൂട്ടിയ രജത് ഈ സീസണിൽ ഏറ്റവും കൂടുതൽ റൺ നേടിയ ബാറ്റ്‌സ്മാന്മാരുടെ പട്ടികയിൽ നിലവിൽ രണ്ട, സ്ഥാനത്താണ്. വ്യക്തിഗത നേട്ടത്തിനായി ക്രീസിൽ ഒരുപാട് നേരം തൂങ്ങിപ്പിടിച്ച് റൺ നേടുക എന്നതിന് പകരം വന്ന ആദ്യ പന്ത് മുതൽ ടീമിനായി ആക്രമിച്ചു കളിക്കുകയാണ് രജത് സ്റ്റൈൽ.

Stories you may like

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

മുംബൈക്കെതിരെ മത്സരത്തിൽ ഫിൽ സാൾട്ട് മടങ്ങിയതിന് ശേഷം കൊഹ്‌ലിയെ സാക്ഷ്യക്കി ബാറ്റിംഗ് വിരുന്ന് തന്നെ രജത് കാഴ്ചവെക്കുക ആയിരുന്നു. കോഹ്‌ലി താളം കണ്ടെത്താൻ പാടുപെട്ടപ്പോൾ അത് മനസിലാക്കിയ രജത് കൂടുതൽ ഉത്തരവാദിത്വം കാണിക്കുക ആയിരുന്നു. 33 വയസുകാരനായ രജതിനെ ഈ സീസൺ അവസാനിച്ചാൽ ഉടൻ ഇന്ത്യൻ ടീമിലേക്കെടുക്കണം എന്ന ആവശ്യം ശക്തമാണ്. ഏകദിന ലോകകപ്പ് ലക്‌ഷ്യം വെച്ച് ഇന്ത്യ ഒരുങ്ങുമ്പോൾ ഇനി നടക്കാൻ പോകുന്ന ടി 20 പരമ്പരകളിൽ എല്ലാം യുവതാരങ്ങൾക്ക് അവസരം കിട്ടും. ആ കൂടെ ഈ താരവും ഉണ്ടാകണം എന്ന് ആരാധകർ പറയുന്നു.

മറുഭാഗത്ത്, ഇന്ത്യയുടെ സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവ് ഈ സീസണിൽ അല്പം മങ്ങിയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഒരു അർദ്ധ സെഞ്ച്വറി പ്രകടനം മാറ്റി നിർത്തിയാൽ ബാക്കി മത്സരങ്ങളിൽ എല്ലാം താരം നിരാശപ്പെടുത്തി. ടി20 ക്രിക്കറ്റിൽ പന്തുകളുടെ എണ്ണത്തിന് വലിയ പ്രാധാന്യമുണ്ട്. 20 പന്തിൽ 50 കടക്കാൻ പാട്ടിദാറിന് സാധിക്കുമ്പോൾ, സൂര്യകുമാർ ഇപ്പോൾ അല്പം സമയം എടുത്താണ് റൺസ് കണ്ടെത്തുന്നത്.

കളിച്ച നാല് മത്സരങ്ങളിലും ടീമിന് നിർണ്ണായകമായ സംഭാവന നൽകാൻ പാട്ടിദാറിന് കഴിഞ്ഞു. സൂര്യകുമാർ പലപ്പോഴും തുടക്കത്തിലേ പുറത്താകുന്നത് മുംബൈ ഇന്ത്യൻസിനും തിരിച്ചടിയാകുന്നുണ്ട്. നിലവിൽ ക്രീസിൽ ലഭിക്കുന്ന ആത്മവിശ്വാസം പാട്ടിദാറിനെ കൂടുതൽ അപകടകാരിയാക്കുന്നു. ‘ഫോമിലുള്ള താരത്തെ കളിപ്പിക്കുക’ എന്ന നയം പിന്തുടർന്നാൽ പാട്ടിദാറിന് ഇന്ത്യൻ ജേഴ്സി അണിയാൻ അധികം കാത്തിരിക്കേണ്ടി വരില്ല.

Tags: mumbai indiansRoyal Challengers Bangaloreipl 2026
Share
Tweet
SendShare

Latest stories from this section

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

Latest News

മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു, ഇൽതിജ മുഫ്തിക്കെതിരെ കേസ്: വനിതാ പോലീസ് കയ്യേറ്റം ചെയ്തതെന്ന് പി.ഡി.പി.

മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു, ഇൽതിജ മുഫ്തിക്കെതിരെ കേസ്: വനിതാ പോലീസ് കയ്യേറ്റം ചെയ്തതെന്ന് പി.ഡി.പി.

ആർ.ജി കർ കേസ്: തെളിവ് നശിപ്പിക്കലിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സി.ബി.ഐ സംഘത്തെ നിയോഗിച്ച് കൽക്കട്ട ഹൈക്കോടതി

ആർ.ജി കർ കേസ്: തെളിവ് നശിപ്പിക്കലിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സി.ബി.ഐ സംഘത്തെ നിയോഗിച്ച് കൽക്കട്ട ഹൈക്കോടതി

ആകാശക്കരുത്ത് കൂട്ടാൻ ഇന്ത്യ; 114 റാഫേൽ ജെറ്റുകൾക്കുള്ള 3.25 ലക്ഷം കോടി രൂപയുടെ പ്രൊപ്പോസൽ ഇന്ത്യയ്ക്ക് സമർപ്പിച്ച് ഫ്രാൻസ്

ആകാശക്കരുത്ത് കൂട്ടാൻ ഇന്ത്യ; 114 റാഫേൽ ജെറ്റുകൾക്കുള്ള 3.25 ലക്ഷം കോടി രൂപയുടെ പ്രൊപ്പോസൽ ഇന്ത്യയ്ക്ക് സമർപ്പിച്ച് ഫ്രാൻസ്

“ഇസ്രയേലിന്റെ വേദന ഭാരതത്തിന്റേത്, ഈ നിമിഷവും അതിനപ്പുറവും ഞങ്ങൾ നിങ്ങൾക്കൊപ്പം”; ചരിത്ര പ്രസംഗവുമായി മോദി! 

മോദിയെ ഫോണിൽ വിളിച്ച് നെതന്യാഹു : പശ്ചിമേഷ്യൻ പ്രതിസന്ധിയിലെ നയതന്ത്ര ബന്ധവും പ്രാദേശിക സുരക്ഷയും ചർച്ചയായി

വെള്ളമാകാത്ത ഐസ് ഉണ്ടോ?

വെള്ളമാകാത്ത ഐസ് ഉണ്ടോ?

കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ നിങ്ങളും ഇത് ശ്രദ്ധിച്ചിട്ടുണ്ടോ?

കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ നിങ്ങളും ഇത് ശ്രദ്ധിച്ചിട്ടുണ്ടോ?

എ.ഐ ഉള്ളടക്കങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ ; ഐ.ടി നിയമങ്ങളിൽ ഭേദഗതി വരുത്തി

എ.ഐ ഉള്ളടക്കങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ ; ഐ.ടി നിയമങ്ങളിൽ ഭേദഗതി വരുത്തി

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies