ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളിൽ താരത്തിളക്കം; സൽമാൻ ഖാനും രൺബീർ കപൂറും അക്ഷയ് കുമാറും പങ്കെടുത്തു
രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (RSS) നൂറാം വാർഷികത്തോടനുബന്ധിച്ച് മുംബൈയിൽ സംഘടിപ്പിച്ച വിപുലമായ ആഘോഷങ്ങളിൽ ബോളിവുഡിലെ പ്രമുഖ താരങ്ങൾ അണിനിരന്നു. 'ശതക്: രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ 100 വർഷങ്ങൾ' ...








