തിരുവനന്തപുരത്ത് ആര്‍എസ്എസ് കാര്യവാഹക് വെട്ടേറ്റ് മരിച്ചു
തിരുവനന്തപുരം: ശ്രീകാര്യത്ത് വെട്ടേറ്റ് ആര്‍എസ്എസ് കാര്യവാഹക് മരിച്ചു. ആര്‍എസ്എസ് കാര്യവാഹക് രാജേഷാണ് വെട്ടേറ്റ് മരിച്ചത്. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നഗരത്തില്‍ ബിജെപി-സിപിഎം സംഘര്‍ഷത്തിനു പിന്നാലെയാണ് ശ്രീകാര്യത്തും ...