rss leader

എല്ലാ മതങ്ങളും ബഹുമാനിക്കപ്പെടണം; തീവ്രവാദമെന്ന ശത്രുവിനെ ഒറ്റക്കെട്ടായി എതിർക്കണമെന്നും ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ; 12 മുസ്ലീം രാജ്യങ്ങളിലെ മതമേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി

എല്ലാ മതങ്ങളും ബഹുമാനിക്കപ്പെടണം; തീവ്രവാദമെന്ന ശത്രുവിനെ ഒറ്റക്കെട്ടായി എതിർക്കണമെന്നും ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ; 12 മുസ്ലീം രാജ്യങ്ങളിലെ മതമേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: മുസ്ലീം രാജ്യങ്ങളിലെ മതപണ്ഡിതരുമായും മതമേലദ്ധ്യന്മാരുമായും കൂടിക്കാഴ്ച നടത്തി ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജെഎൻയുവിൽ നടന്ന അന്താരാഷ്ട്ര സെമിനാറിൽ 12 മുസ്ലീം രാജ്യങ്ങളിൽ ...

മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകന്‍ ആര്‍. വേണുഗോപാല്‍ അന്തരിച്ചു

മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകന്‍ ആര്‍. വേണുഗോപാല്‍ അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന ആര്‍എസ്‌എസ് പ്രചാരകന്‍ ആര്‍ വേണുഗോപാല്‍ (96) അന്തരിച്ചു. കൊച്ചി എളമക്കരയില്‍ ആര്‍എസ്‌എസ് കാര്യാലയമായ മാധവ നിവാസില്‍ വിശ്രമ ജീവിതത്തിലായിരുന്നു. ബുധനാഴ്ച അര്‍ധരാത്രിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ...

”ആര്‍എസ്എസിന്റെ ശക്തി ആരെയും ഭയപ്പെടുത്താനല്ല”, അതിന് സാമൂഹ്യ ലക്ഷ്യങ്ങളുണ്ടെന്ന് മോഹന്‍ ഭാഗവത്

‘ജനസംഖ്യാ നിയന്ത്രണമാണ് അടുത്ത അജണ്ട’: നിയമം കൊണ്ടുവരണമെന്ന് മോഹന്‍ ഭാഗവത്

മൊറാദാബാദ്: ജനസംഖ്യ നിയന്ത്രണമാണ് അടുത്ത അജണ്ടയെന്ന് ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭാഗവത്. രണ്ട് കുട്ടികള്‍ മാത്രം മതി എന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവരണമെന്ന് മോഹന്‍ ഭാഗവത് ...

സ്‌കൂളില്‍ പതാക ഉയര്‍ത്തിയ സംഭവം, മോഹന്‍ ഭാഗവതിനെതിരെ കേസെടുത്താല്‍ ഹൈക്കോടതിക്കെതിരേയും കേസെടുക്കേണ്ടി വരുമെന്ന് അഡ്വ. രാം കുമാര്‍

സ്‌കൂളില്‍ പതാക ഉയര്‍ത്തിയ സംഭവം, മോഹന്‍ ഭാഗവതിനെതിരെ കേസെടുത്താല്‍ ഹൈക്കോടതിക്കെതിരേയും കേസെടുക്കേണ്ടി വരുമെന്ന് അഡ്വ. രാം കുമാര്‍

കൊച്ചി: ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പാലക്കാട് കര്‍ണ്ണകിയമ്മന്‍ സ്‌കൂളില്‍ പതാക ഉയര്‍ത്തുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കേസെടുത്താല്‍ അത് നിലനില്‍ക്കുന്നതല്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. രാം കുമാര്‍. ...

ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് കേരളത്തിലെത്തി

പാലക്കാട്: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തി. ഇന്ന് രാവിലെ 9.30ന് പാലക്കാട് വടക്കന്തറ അശ്വതി കല്യാണമണ്ഡപത്തില്‍ പ്രാന്തീയ വൈചാരിക സദസ്സില്‍ പങ്കെടുക്കും. ...

കേരളത്തില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാനുള്ള സമയമായിയെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ്

കേരളത്തില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാനുള്ള സമയമായിയെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ്

ഡല്‍ഹി: കേരളത്തില്‍ സിപിഎം നടത്തുന്ന ആക്രമണങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ മുന്നില്‍ തുറന്ന് കാട്ടുമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ. സര്‍ക്കാരിന്റെ സഹായത്തോടെ സിപിഎം ആക്രമണം അഴിച്ചുവിടുകയാണെന്നും ഡല്‍ഹിയില്‍ ...

ആർ.എസ്.എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം; പ്രതികള്‍ കാസര്‍ഗോഡ് ജില്ലയിലെ പാര്‍ട്ടി ഗ്രാമത്തില്‍ ഒളിവില്‍

കണ്ണൂർ: പയ്യന്നൂരില്‍ ആർ.എസ്.എസ് നേതാവ് രാമന്തളി കക്കംപാറയിലെ ചൂരക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതായി സൂചന. കേസിലെ പ്രധാന പ്രതികളിൽ ഒരാളായ അനൂപാണ് ...

പയ്യന്നൂരില്‍ കൊല്ലപ്പെട്ട ബിജുവിന്റെ വീട് കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി സന്ദര്‍ശിച്ചു

പയ്യന്നൂരില്‍ കൊല്ലപ്പെട്ട ബിജുവിന്റെ വീട് കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി സന്ദര്‍ശിച്ചു

കണ്ണൂര്‍: പയ്യന്നൂരില്‍ കൊല്ലപ്പെട്ട ആര്‍എസ് എസ് പ്രവര്‍ത്തകന്‍ ചൂരക്കാട് ബിജുവിന്റെ വീട് കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി സന്ദര്‍ശിച്ചു. അദ്ദേഹം കണ്ണൂരിലെ അക്രമങ്ങളിലും കൊലപാതകങ്ങളിലും ആശങ്ക രേഖപ്പെടുത്തി. ...

‘കണ്ണൂരിൽ സർക്കാരിന്‍റെ സമാധാന ശ്രമങ്ങൾ ആത്മാർത്ഥമല്ല’, ആർഎസ്എസ് പുലർത്തുന്ന സംയമനം ദൗർബല്യമായി കാണരുതെന്ന് ഗോപാലൻകുട്ടി മാസ്റ്റർ

‘കണ്ണൂരിൽ സർക്കാരിന്‍റെ സമാധാന ശ്രമങ്ങൾ ആത്മാർത്ഥമല്ല’, ആർഎസ്എസ് പുലർത്തുന്ന സംയമനം ദൗർബല്യമായി കാണരുതെന്ന് ഗോപാലൻകുട്ടി മാസ്റ്റർ

കണ്ണൂർ: കണ്ണൂരിൽ സർക്കാരിന്‍റെ സമാധാന ശ്രമങ്ങൾ ആത്മാർത്ഥമല്ലെന്ന് ആർ.എസ്.എസ് പ്രാന്തകാര്യവാഹ് പി.ഗോപാലൻകുട്ടി മാസ്റ്റർ. പോലീസിന്‍റെ ഒത്താശയോടെയാണ് ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം നടന്നിരിക്കുന്നത്. ആർഎസ്എസ് പുലർത്തുന്ന സംയമനം ദൗർബല്യമായി ...

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം: ഒരാൾ പോലീസ് കസ്റ്റഡിയിൽ

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം: ഒരാൾ പോലീസ് കസ്റ്റഡിയിൽ

കണ്ണൂർ: പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ ചൂ​​​ര​​​ക്കാ​​​ട്ട് ബി​​​ജു​​​വി​​​നെ വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തിയ കേസിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ. പ്രതികൾ സഞ്ചരിച്ച വാഹനത്തിന്‍റെ ഉടമയാണ് പിടിയിലായത്. ഇ‍യാളുടെ ഉടമസ്ഥതയിലുള്ള ഇന്നോവ കാർ ...

മുഖ്യമന്ത്രിക്കെതിരെ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം

കാസര്‍ഗോഡ്: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പട്ടയമേള വേദിയിലേക്ക് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. കണ്ണൂരിലെ പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ബിജെപി ...

പശു ഗവേഷണത്തിലെ സംഭാവന; മോഹന്‍ ഭാഗവതിനു ഡോക്ടറേറ്റ്

പശു ഗവേഷണത്തിലെ സംഭാവന; മോഹന്‍ ഭാഗവതിനു ഡോക്ടറേറ്റ്

മുംബൈ: പശു ഗവേഷണത്തിലെ സംഭാവനയ്ക്ക് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനു ഡോക്ടറേറ്റ് നല്‍കി. മഹാരാഷ്ട്ര അനിമല്‍ ഹസ്ബന്ററി ആന്‍ഡ് ഷിഷറീസ് സയന്‍സ് സര്‍വകലാശാലയാണ് ഡിലിറ്റ് ബിരുദം നല്‍കി ...

രജനീകാന്ത് രാഷ്ട്രീയത്തിലേക്ക്; ആര്‍എസ്എസ് നേതാവുമായി ചര്‍ച്ച നടത്തിയതായി ദേശീയ മാധ്യമങ്ങള്‍

ചെന്നൈ: രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുന്നതായി സൂചന. ഉടന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ്.ഗുരുമൂര്‍ത്തിയുമായി ഇത് സംബന്ധിച്ച് രജനി ചര്‍ച്ചകള്‍ നടത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ ...

ആര്‍.എസ്.എസ് നേതാവിന്റെ കൊലപാതകം; പങ്ക് തെളിഞ്ഞാല്‍ എസ്.ഡി.പി.ഐയെ നിരോധിക്കാന്‍ ആവശ്യപ്പെടുമെന്ന് ആര്‍.എസ്.എസ്

ആര്‍.എസ്.എസ് നേതാവിന്റെ കൊലപാതകം; പങ്ക് തെളിഞ്ഞാല്‍ എസ്.ഡി.പി.ഐയെ നിരോധിക്കാന്‍ ആവശ്യപ്പെടുമെന്ന് ആര്‍.എസ്.എസ്

ബംഗളൂരു: ബംഗളൂരുവില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് നേതാവ് രുദ്രേഷ് ആറിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ എസ്.ഡി.പി.ഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും നിരോധിക്കാന്‍ ആവശ്യപ്പെടുമെന്ന് ആര്‍.എസ്.എസ്. മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടു പേര്‍ ...

വെടിയേറ്റ് ചികിത്സയിലായിരുന്ന ആര്‍.എസ്.എസ് നേതാവ് ജഗ്ദീഷ് ഗഗ്‌നേജാ മരിച്ചു

വെടിയേറ്റ് ചികിത്സയിലായിരുന്ന ആര്‍.എസ്.എസ് നേതാവ് ജഗ്ദീഷ് ഗഗ്‌നേജാ മരിച്ചു

ലുദിയാന: പഞ്ചാബില്‍ വച്ച് അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന ആര്‍.എസ്.എസ് നേതാവ് ജഗ്ദീഷ് ഗഗ്‌നേജാ (65)മരിച്ചു. ഇന്ന് രാവിലെ 9.30ന് ആശുപത്രിയില്‍ വച്ചാണ് അദ്ദേഹം മരിച്ചത്. ജലന്ധറില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist