ഇന്ത്യൻ സൈന്യത്തിന്റെ രുദ്ര പോർവിമാനത്തിൻറെ ആദ്യ വനിതാ പൈലറ്റ് ;ആകാശസീമകളിൽ പുതിയ ചരിത്രമെഴുതി ഹൻസജ
ഇന്ത്യൻ സൈന്യത്തിന്റെ ആയുധസജ്ജമായ 'രുദ്ര' ഹെലികോപ്റ്റർ പറത്താൻ യോഗ്യത നേടിയ ആദ്യ വനിതാ പൈലറ്റ് എന്ന അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുകയാണ് ക്യാപ്റ്റൻ ഹൻസജ ശർമ്മ. കഠിനാധ്വാനവും തളരാത്ത ...








