ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം; പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍
ബംഗളൂരു: ബംഗളൂരു നഗരത്തില്‍ ആര്‍എസ്എസ് നേതാവ് രുദ്രേഷ് കൊല്ലപ്പെട്ട കേസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ മുതിര്‍ന്ന നേതാവ് അസിം ഷെരീഫ് അറസ്റ്റിലായി. കേസുമായി ബന്ധപ്പെട്ട് നാലു പേര് മുമ്പ് ...