വഴിവക്കില്‍ ഉറങ്ങിയവരുടെമേല് കാര്‍ ഓടിച്ചുകയറ്റിയ സംഭവം; സമാജ് വാദി പാര്‍ട്ടി മുന്‍ എംഎല്‍എയുടെ മകന് പിടിയില്‍
ലക്നൗ: വഴിവക്കില്‍ ഉറങ്ങിക്കിടന്നിരുന്നവരുടെമേല്‍ കാര്‍ പാഞ്ഞുകയറി അഞ്ചു പേര് മരിക്കാനിടയായ സംഭവത്തില്‍ സമാജ് വാദി പാര്‍ട്ടി മുന്‍ എംഎല്‍എയുടെ മകനും കൂട്ടാളിയും പിടിയില്‍. കേസില്‍ ഇനിയും മൂന്നു ...