ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ശൗര്യം; ദേശീയപാത ഇനി റഫാലിന്റെ റൺവേ! വടക്കുകിഴക്കൻ ഭാരതത്തിലെ ആദ്യ ‘ഹൈവേ റൺവേ’ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തും
ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് (LAC) തൊട്ടടുത്ത് വടക്കുകിഴക്കൻ ഭാരതത്തിലെ ആദ്യത്തെ ഹൈവേ റൺവേ പ്രവർത്തനസജ്ജമാക്കി ഇന്ത്യ. അസമിലെ ദിബ്രുഗഡ് ജില്ലയിലെ മോറാനിൽ നിർമ്മിച്ച 4.2 കിലോമീറ്റർ നീളമുള്ള ...








