കെ സി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഹര്‍ജിയുമായി ശിവന്‍കുട്ടി എംഎല്‍എ ഹൈക്കോടതിയിലേയ്ക്ക്
മന്ത്രി കെ സി ജോസഫ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെതിരെ നടത്തിയ ഫേസ്ബുക്ക് പരാമര്‍ശത്തിനെതിരെ വി ശിവന്‍കുട്ടി എംഎല്‍എ ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതി ജസ്റ്റിസ് അലക്‌സാണ്ടറിനെതിരെ മന്ത്രി കെ സി ജോസഫ് നടത്തിയ പരസ്യമായ ...