കീവിൽ റഷ്യയുടെ വൻ വ്യോമാക്രമണം ; മണിക്കൂറുകൾ നീണ്ട മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ; 17 മരണം
കീവ് : യുക്രെയ്ൻ തലസ്ഥാനമായ കീവിൽ വൻ വ്യോമാക്രമണവുമായി റഷ്യൻ സൈന്യം. 11 മണിക്കൂറിലധികം നീണ്ടുനിന്ന കടുത്ത മിസൈൽ-ഡ്രോൺ ആക്രമണത്തിൽ കുറഞ്ഞത് 17 സിവിലിയന്മാർ കൊല്ലപ്പെടുകയും തൊണ്ണൂറിലധികം ...








