കടലിൽ ‘യു-ടേൺ’; ചൈനയിലേക്ക് പോകേണ്ട എണ്ണ ഇനി ഇന്ത്യക്ക്! റഷ്യൻ കപ്പലുകൾ പാതിവഴിയിൽ തിരിച്ചുവിട്ടു
റഷ്യയിൽ നിന്ന് ചൈനയിലേക്ക് പോകേണ്ടിയിരുന്ന എണ്ണക്കപ്പലുകൾ പാതിവഴിയിൽ യാത്ര തിരിച്ചുവിട്ട് ഇന്ത്യയിലേക്ക് എത്തുന്നതായി റിപ്പോർട്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് ആഗോള ഊർജ്ജ പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിലാണ് ...








