അടുക്കളയിലെ പാത്രങ്ങൾ തുരുമ്പ് പിടിക്കുന്നുണ്ടോ..? വഴിയുണ്ട്; ഇക്കാര്യങ്ങൾ മനസിൽ വച്ചാൽ മതി
വീട്ടമ്മമാരുടെ ഏറ്റവും വലിയ തലവേദനയാണ് പാത്രങ്ങൾ കഴുകുക, വൃത്തിയാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ. തുരുമ്പ് പിടിച്ച് തുടങ്ങുന്ന പാത്രങ്ങൾ വൃത്തിയാക്കാൻ കഴിയാതെ വരുമ്പോൾ നേരെയെതടുത്ത് കളയുകയാണ് നമ്മളെല്ലാം ആദ്യം ...








