Thursday, September 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഇനി കോടികളുടെ തിളക്കം; ലോകകപ്പ് നിലനിർത്തിയ ഇന്ത്യയ്ക്ക് ബിസിസിഐയുടെ രാജകീയ സമ്മാനം; 2024-നേക്കാൾ വലിയ തുകയുമായി ബോർഡ്

by Brave India Desk
Mar 10, 2026, 01:11 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ടി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം തവണയും കിരീടം ചൂടി ചരിത്രം കുറിച്ച ഇന്ത്യൻ ടീമിനും സപ്പോർട്ട് സ്റ്റാഫിനുമായി 131 കോടി രൂപയുടെ വമ്പൻ ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ഈ സന്തോഷവാർത്ത ഔദ്യോഗികമായി അറിയിച്ചത്. മൂന്ന് തവണ ടി20 ലോകകപ്പ് നേടുന്ന ലോകത്തിലെ ആദ്യ ടീമെന്ന റെക്കോർഡ് ഇന്ത്യ സ്വന്തമാക്കിയ പശ്ചാത്തലത്തിലാണ് ഈ റെക്കോർഡ് തുക പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകകപ്പ് സ്ക്വാഡിലുണ്ടായിരുന്ന 15 താരങ്ങൾക്കും 6 കോടി രൂപ വീതം ലഭിക്കും. ബാക്കിയുള്ള 41 കോടി രൂപ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ അടക്കമുള്ള കോച്ചിംഗ് സ്റ്റാഫിനും മറ്റ് സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾക്കുമായി വീതിച്ചു നൽകും. കഴിഞ്ഞ 2024-ലെ ലോകകപ്പ് വിജയത്തിന് ശേഷം 125 കോടി രൂപയായിരുന്നു ബിസിസിഐ പ്രഖ്യാപിച്ചിരുന്നത്. അന്ന് ഓരോ താരത്തിനും 5 കോടി രൂപയാണ് ലഭിച്ചത്

Stories you may like

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും അഭിമാനനേട്ടം: മിക്സഡ് റിലേയിൽ വെള്ളി മെഡൽ

0/113… ആ ഒരൊറ്റ സ്പെൽ കരിയർ തന്നെ അവസാനിപ്പിച്ചു; 434–438 മത്സരത്തിന്റെ പിന്നിലെ വേദന; മിക്ക് ലൂയിസ് എന്ന ദുരന്തനായകൻ

ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണ്ണകാലമാണിതെന്ന് ബിസിസിഐ പ്രസിഡന്റ് മിഥുൻ മൻഹാസ് പറഞ്ഞു. “സ്വന്തം മണ്ണിൽ ലോകകിരീടം നിലനിർത്തുക എന്നത് അഭിമാനകരമായ നിമിഷമാണ്. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലും ഗൗതം ഗംഭീറിന്റെ മാർഗനിർദ്ദേശത്തിലും ടീം അസാമാന്യ പ്രകടനമാണ് പുറത്തെടുത്തത്. താരങ്ങളെയും സെലക്ടർമാരെയും കോച്ചുമാരെയും അഭിനന്ദിക്കുന്നു.” – മിഥുൻ മൻഹാസ് പറഞ്ഞു.

മൂന്ന് തവണ ടി20 ലോകകപ്പ് കിരീടം നേടുന്ന ആദ്യ രാജ്യം എന്ന നേട്ടം കൂടാതെ സ്വന്തം മണ്ണിൽ വെച്ച് ടി20 ലോകകപ്പ് ഉയർത്തുന്ന ആദ്യ രാജ്യം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.

Tags: bcciindian cricketINDIA VS NEW ZEALAND
Share
Tweet
Send
Share

Latest stories from this section

ദേശീയ ജേഴ്സിയിൽ തുടരാൻ കാരണം ജനങ്ങളുടെ പ്രതീക്ഷ; ടീമിന് എന്നെ ആവശ്യമില്ലെന്ന് തോന്നിയാൽ പെട്ടിയെടുത്ത് മടങ്ങും: ക്രിസ്റ്റ്യാനോ റൊണാൾഡോ

ദേശീയ ജേഴ്സിയിൽ തുടരാൻ കാരണം ജനങ്ങളുടെ പ്രതീക്ഷ; ടീമിന് എന്നെ ആവശ്യമില്ലെന്ന് തോന്നിയാൽ പെട്ടിയെടുത്ത് മടങ്ങും: ക്രിസ്റ്റ്യാനോ റൊണാൾഡോ

എന്റെ പരിശീലക കാലയളവിൽ അതുപോലെ ഒരു അനുഭവം ആദ്യം, ആ രാത്രി ഞാൻ ഉറങ്ങാതെ ഇരുന്നു; കാരണമായത് സഞ്ജു സാംസണോട് കാണിച്ച പ്രവർത്തി: ഗൗതം ഗംഭീർ

എന്റെ പരിശീലക കാലയളവിൽ അതുപോലെ ഒരു അനുഭവം ആദ്യം, ആ രാത്രി ഞാൻ ഉറങ്ങാതെ ഇരുന്നു; കാരണമായത് സഞ്ജു സാംസണോട് കാണിച്ച പ്രവർത്തി: ഗൗതം ഗംഭീർ

വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയാണ് മാനദണ്ഡം; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുമെന്ന് പാക് കോച്ച് മൈക്ക് ഹെസ്സൻ

വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയാണ് മാനദണ്ഡം; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുമെന്ന് പാക് കോച്ച് മൈക്ക് ഹെസ്സൻ

പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് റൂട്ട്; 14 വർഷത്തെ കരിയറിന് വിരാമമിട്ട് താരം, വിടവാങ്ങൽ കുറിപ്പിൽ പറയുന്നത് ഇങ്ങനെ

പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് റൂട്ട്; 14 വർഷത്തെ കരിയറിന് വിരാമമിട്ട് താരം, വിടവാങ്ങൽ കുറിപ്പിൽ പറയുന്നത് ഇങ്ങനെ

Latest News

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും അഭിമാനനേട്ടം: മിക്സഡ് റിലേയിൽ വെള്ളി മെഡൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും അഭിമാനനേട്ടം: മിക്സഡ് റിലേയിൽ വെള്ളി മെഡൽ

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

രാഹുൽ ഗാന്ധിക്ക് ‘സീറോ പൊളിറ്റിക്കൽ സെൻസ്’; തിരഞ്ഞെടുപ്പുകളിൽ ജയിക്കാൻ പ്രാപ്തിയില്ലാത്തതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തുന്നു : ബിജെപി

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരും ; മുന്നറിയിപ്പുമായി ഇൻഡി സഖ്യം

ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരും ; മുന്നറിയിപ്പുമായി ഇൻഡി സഖ്യം

ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റീൽ ഉത്പാദക കരുത്ത് മുതൽ പുതിയ നിയമങ്ങൾ വരെ; ഇന്ത്യയുടെ സമുദ്രമേഖല വളർച്ചയിലേക്ക്

ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റീൽ ഉത്പാദക കരുത്ത് മുതൽ പുതിയ നിയമങ്ങൾ വരെ; ഇന്ത്യയുടെ സമുദ്രമേഖല വളർച്ചയിലേക്ക്

ലഡാക്കിലെ അന്തരീക്ഷത്തിൽ കൂടുതൽ കരുത്ത് തെളിയിക്കാൻ ലേസർ ആയുധങ്ങൾ; പ്രതിരോധ രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യ

ലഡാക്കിലെ അന്തരീക്ഷത്തിൽ കൂടുതൽ കരുത്ത് തെളിയിക്കാൻ ലേസർ ആയുധങ്ങൾ; പ്രതിരോധ രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യ

 വിദേശത്ത് ലക്ഷങ്ങളുടെ ശമ്പളമുള്ള ജോലി വാഗ്ദാനം; ആംസ്റ്റർ ഓവർസീസ് സി.ഇ.ഒ വിമാനത്താവളത്തിൽ വെച്ച് പിടിയിൽ!

 വിദേശത്ത് ലക്ഷങ്ങളുടെ ശമ്പളമുള്ള ജോലി വാഗ്ദാനം; ആംസ്റ്റർ ഓവർസീസ് സി.ഇ.ഒ വിമാനത്താവളത്തിൽ വെച്ച് പിടിയിൽ!

0/113… ആ ഒരൊറ്റ സ്പെൽ കരിയർ തന്നെ അവസാനിപ്പിച്ചു; 434–438 മത്സരത്തിന്റെ പിന്നിലെ വേദന; മിക്ക് ലൂയിസ് എന്ന ദുരന്തനായകൻ

0/113… ആ ഒരൊറ്റ സ്പെൽ കരിയർ തന്നെ അവസാനിപ്പിച്ചു; 434–438 മത്സരത്തിന്റെ പിന്നിലെ വേദന; മിക്ക് ലൂയിസ് എന്ന ദുരന്തനായകൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies