ഇന്ത്യന്‍ സൈന്യത്തിന് കരുത്ത് പകരാന്‍ എസ്-400 ട്രിയുംഫ് മിസൈല്‍: കരാര്‍ ഈ വര്‍ഷം
എസ്-400 ട്രിയുംഫ് മിസൈലിന് വേണ്ടിയുള്ള റഷ്യയുമായുള്ള ഇന്ത്യയുടെ കരാറില്‍ ഇരുരാജ്യങ്ങളും 2018 അവസാനത്തോടെ ഒപ്പ് വെയ്ക്കും. കരാറിന്റെ പ്രധാന വശങ്ങളില്‍ ഇരു രാജ്യങ്ങളും സമ്മതം അറിയിച്ചിട്ടുണ്ടെന്ന് റഷ്യയുടെ ...