“റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയ്ക്ക് യുദ്ധങ്ങളില്‍ ഉയര്‍ന്ന ആക്രമണ ശേഷി നല്‍കും. വിമര്‍ശിക്കുന്നവര്‍ കരാര്‍ പ്രക്രിയകളെപ്പറ്റി അറിഞ്ഞിരിക്കണം”: വ്യോമസേന വൈസ് ചീഫ്
റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയ്ക്ക് യുദ്ധങ്ങളില്‍ ഉയര്‍ന്ന ആക്രമണ ശേഷി നല്‍കുമെന്നും കരാറിനെപ്പറ്റി വിമര്‍ശിക്കുന്നവര്‍ കരാറിന്റെ പ്രക്രിയകളെപ്പറ്റി അറിഞ്ഞിരിക്കണമെന്നും വ്യോമസേന വൈസ് ചീഫ് എസ്.ബി.ദിയോ പറഞ്ഞു. ഫ്രാന്‍സുമായി റാഫേല്‍ ...