ഹിന്ദു സ്ത്രീകളെ അപമാനിച്ചുവെന്ന് ആരോപണമുയര്‍ന്ന മീശ പ്രസിദ്ധീകരിക്കാന്‍ ഡി.സി ബുക്‌സ്: ഭീഷണിയെന്ന് രവി ഡി.സിയുടെ പരാതി
തിരുവനന്തപുരം: ഹിന്ദു സമൂഹത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മാതൃഭൂമിയില്‍ നിന്ന് പിന്‍വലിച്ച എസ് ഹരീഷിന്റെ നോവല്‍ മീശ ഡി.സി ബുക്സ് പ്രസിദ്ധീകരിക്കുന്നു. ഡി.സി ബുക്സ് ഉടമ രവി ഡി.സിയും ...