രാഷ്ട്രവിരുദ്ധ പ്രചരണങ്ങൾ തകർന്നു വീഴുന്നു : സ്ഥലം മാറ്റം മുൻപേ അറിയിച്ചതാണെന്ന് സ്ഥിരീകരിച്ച് ജസ്റ്റിസ് എസ്.മുരളീധർ
ജസ്റ്റിസ് എസ്.മുരളീധറിന്റെ സ്ഥലംമാറ്റവും മാധ്യമങ്ങളുടെ പ്രചരണം തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് തെളിയുന്നു. തന്റെ ട്രാൻസ്ഫർ മുൻപേ അറിയിച്ചതാണെന്ന മുരളീധറിന്റെ സ്ഥിരീകരണത്തോടെയാണ് മാധ്യമ പ്രചാരണങ്ങൾ തകർന്നു വീഴുന്നത്. ഡൽഹി ...








