ബി.ജെ.പിയ്ക്ക് വോട്ടു ചെയ്‌തെന്നാരോപിച്ച് ഗ്രാമീണരുടെ വീടിന് സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ തീവെച്ചു- വീഡിയോ
ലക്‌നൗ: യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വോട്ടു ചെയ്തവര്‍ക്ക് സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം. ബി.ജെ.പിയ്ക്ക് വോട്ടു ചെയ്‌തെന്ന് ആരോപിച്ച് ഗ്രാമീണരുടെ വീടിന് തീവയ്ക്കുകയും ചെയ്തു. ...