‘ചൈനയെ ഇന്ത്യ വളഞ്ഞിട്ട് ആക്രമിക്കുന്നു’: ചൈനയെ പുകഴ്ത്തിയും ഇന്ത്യയെ കുറ്റപ്പെടുത്തിയും എസ്. രാമചന്ദ്രന്‍ പിള്ള
കോട്ടയം: സിപിഎം കോട്ടയം ജില്ലാ സമ്മേളന വേദിയില്‍ ചൈനയെ പുകഴ്ത്തിയും ഇന്ത്യയെ കുറ്റപ്പെടുത്തിയും പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. അമേരിക്കയുടെ മേധാവിത്വം ചോദ്യം ചെയ്യാന്‍ ...