സിപിഎം എംഎല്‍എയുടെ വീട് പട്ടയഭൂമിയിലെന്ന വാദം പൊളിഞ്ഞു, എസ് രാജേന്ദ്രന്‍ രാജിവെക്കണമെന്ന് ആവശ്യം
മൂന്നാര്‍: പട്ടയഭൂമിയിലാണ് തന്റെ വീട് സ്ഥിതി ചെയ്യുന്നതെന്ന ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍റെ വാദം പൊളിയുന്നു. ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി പട്ടയം നല്‍കിയെന്ന വാദം തെറ്റ്. 2000ല്‍ ...