വിദേശ ഫണ്ട് വിവരം മറച്ച് വച്ച് അനാഥാലയങ്ങള്‍ പണം തട്ടുന്നുവെന്ന് മനുഷ്യാവകാശ കമ്മീഷന് ഐജി എസ് ശ്രീജിത്ത്
കോഴിക്കോട്: കേരളത്തിലെ അനാഥാലയങ്ങള്‍ക്ക് ലഭിക്കുന്ന വിദേശഫണ്ടുകള്‍ മറച്ചുവെച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് കൈപ്പറ്റുന്നുവെന്ന്് മനുഷൃാവകാശ കമ്മീഷന് ഐജി എസ് ശ്രീജിത്ത് മുസ്ലീം യത്തീംഖാന ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ...