Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തിരുവനന്തപുരത്തെ വെള്ളക്കെട്ടിൽ ജനം വലയുന്നതിനിടയിൽ മമ്മൂട്ടി ചിത്രത്തിന്റെ അഭിപ്രായം ആരാഞ്ഞ് എംഎൽഎ ; ശ്രീജിത്ത് പണിക്കരുടെ മറുപടി വൈറൽ

by Brave India Desk
May 23, 2024, 08:43 pm IST
in Kerala, News
data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : തിരുവനന്തപുരവും പരിസരപ്രദേശങ്ങളും അടക്കം കേരളത്തിലെ പല മേഖലകളും രൂക്ഷമായ വെള്ളക്കെട്ടിൽ വലയുകയാണ്. വട്ടിയൂർക്കാവ് മണ്ഡലത്തിലും സ്ഥിതി വ്യത്യസ്തമല്ല. എന്നാൽ അതേസമയം വട്ടിയൂർക്കാവിലെ എംഎൽഎക്ക് ആശങ്ക മമ്മൂട്ടിയുടെ പുതിയ ചിത്രത്തെ കുറിച്ചാണ്. പുതിയ മമ്മൂട്ടി ചിത്രമായ ടാർബോ എങ്ങനെയുണ്ട് എന്ന് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടത് മാത്രമേ വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തിന് ഓർമ്മയുള്ളൂ. സൈബർ ലോകത്ത് പിന്നീട് അങ്ങോട്ട് ട്രോളുകളുടെ പെരുമഴയായിരുന്നു.

വി കെ പ്രശാന്ത് എംഎൽഎയുടെ ആശങ്കയ്ക്ക് ശ്രീജിത്ത് പണിക്കർ കൊടുത്ത മറുപടി ആണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. ടർബോ എങ്ങനെയുണ്ട് എന്ന എംഎൽഎയുടെ ചോദ്യത്തിന് മണ്ഡലത്തിലെ വെള്ളക്കെട്ടിന്റെ അത്ര പോരാ സഖാവേ എന്നാണ് ശ്രീജിത്ത് പണിക്കർ പ്രതികരിച്ചത്. ഇതോടെ എംഎൽഎയുടെ പോസ്റ്റിനേക്കാൾ കൂടുതൽ റീച്ച് നേടി ശ്രീജിത്ത് പണിക്കരുടെ പ്രതികരണം മുന്നേറുകയാണ്.

Stories you may like

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

Tags: sreejith panickervk prasanth
Share1TweetSendShare

Latest stories from this section

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

Discussion about this post

Latest News

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology