വനിതാ മതിലിനെ ചെറുക്കാനുള്ള ശബരിമല കര്‍മ്മ സമിതിയുടെ യോഗം പുരോഗമിക്കുന്നു: യോഗത്തില്‍ പി.എസ്.ശ്രീധരന്‍ പിള്ളയും
സി.പി.എമ്മിന്റെ വനിതാ മതിലിനെ ചെറുക്കാനായി ശബരിമല കര്‍മ്മ സമിതിയുടെ യോഗം കൊച്ചിയില്‍ പുരോഗമിക്കുന്നു. യോഗത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയും ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനും ...