ശബരിമല കര്‍മ്മ സമിതിയുടെ സെക്രട്ടറിയേറ്റ് വളയലും, രഥയാത്രയും മാറ്റി: പത്തിന് നൂറ് കേന്ദ്രങ്ങളിലെ സംഗമവും, 19ന് ഭക്തമഹാസംഗമവും
ശബരിമല കര്‍മ്മസമിതി നടത്താന്‍ നിശ്ചയിച്ചിരുന്ന രഥയാത്രയും 18 ന് 120 ഹിന്ദു സംഘടനകളെ അണിനിരത്തി നടത്തുവാന്‍ തീരുമാനിച്ച സെക്രട്ടേറിയേറ്റ് വളയലും മാറ്റിവെച്ചു . ഈ മാസം 11 ...