“ക്ഷേത്ര ഭരണം ഭക്തര്‍ക്ക് നല്‍കി ബോര്‍ഡ് രാജിവെക്കണം”: ദേവസ്വം ബോര്‍ഡിനെതിരെ ശബരിമല കര്‍മ്മ സമിതി
ക്ഷേത്ര ഭരണം ദേവസ്വം ബോര്‍ഡ് ഭക്തര്‍ക്ക് നല്‍കണമെന്ന ആവശ്യവുമായി ശബരിമല കര്‍മ്മ സമിതി. ശബരിമലയില്‍ ഇത്രയധികം പ്രതിസന്ധി ഉണ്ടായിട്ടും ദേവസ്വം ബോര്‍ഡ് ഒന്നും ചെയ്തില്ലെന്ന് ശബരിമല കര്‍മ്മ ...