ചരിത്രത്തിനരികെ സച്ചിൻ, മറുപുറത്ത് നായകന്റെ രുദ്രതാണ്ഡവം; അന്ന് ഇന്ത്യക്കാർ ധോണിയോട് അത് പറഞ്ഞു
ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ദിവസവുമിങ്ങനെ ഒരൊറ്റ മനുഷ്യന് വേണ്ടി മാത്രം വഴിമാറിയിട്ടില്ല! ഒരു തലമുറയെ മുഴുവൻ നെഞ്ചിടിപ്പിന്റെയും ഭയത്തിന്റെയും മുനയിൽ നിർത്തിയ 2010 ഫെബ്രുവരി 24! അന്നേവരെ ...








