ഇംഗ്ലീഷ് വേണ്ട, കന്നഡ മതി; ഡൊണാൾഡിനെ വട്ടം കറക്കിയ സച്ചിൻ, അന്ന് കൂട്ടുകാരനായി സച്ചിൻ ചെയ്തത്
ക്രിക്കറ്റ് ലോകം ഇന്നും ചിരിയോടെ ഓർക്കുന്ന ഒന്നാണ് സച്ചിൻ ടെണ്ടുൽക്കറും ദൊഡ്ഡ ഗണേഷും ചേർന്ന് ബാറ്റ് ചെയ്ത ആ 1996-ലെ ദക്ഷിണാഫ്രിക്കൻ പര്യടനം. അന്ന് ദക്ഷിണാഫ്രിക്കൻ പേസ് ...








