‘കാവി ഭീകരത എന്ന വാക്കുപയോഗിച്ചിട്ടില്ല എന്ന കോണ്‍ഗ്രസ് നിലപാട് പൊളിയുന്നു’ രാഹുലിന്റെയും ചിദംബരത്തിന്റെയും, ഷിന്‍ഡെയുടെയും പ്രസ്താവനകള്‍ തെളിവ്-വീഡിയൊ
'കാവി ഭീകരത' എന്ന വാക്കുപയോഗിച്ചിട്ടില്ല എന്ന വിശദീകരണവുമായി കോണ്‍ഗ്രസ് രംഗത്ത്. 2007ല്‍ ഹൈദരാബാദില്‍ നടന്ന മെക്ക് മസ്ജിദ് സ്ഫോടനക്കേസിലെ പ്രതികളെയെല്ലാവരെയും കുറ്റവിമുക്തരാക്കി വിട്ടയച്ച സാഹചര്യത്തലാണ് കാവി ഭീകരത ...