‘സാഗർ കവച്’ നാവികാഭ്യാസം ആരംഭിച്ചു : കോസ്റ്റ് ഗാർഡും നാവികസേനയുമടക്കം പത്തോളം വിഭാഗങ്ങൾ പങ്കെടുക്കും
ഒഡീഷ: പാരാദ്വീപ് തീരത്ത് 'സാഗർ കവച്' നാവികാഭ്യാസം ആരംഭിച്ചു. ഇന്ത്യൻ നാവികസേന, തീരസംരക്ഷണ സേന, ഒഡീഷ പോലീസ്, പോർട്ട് മറൈൻ വകുപ്പ് എന്നിങ്ങനെ പത്തോളം വിഭാഗങ്ങൾ സംയുക്തമായി ...