ഇന്ത്യയിൽ വീട് വേണം; ഇന്ത്യൻ സിനിമകളുടെ ഭാഗമാകാൻ താത്പര്യമുണ്ടെന്ന വെളിപ്പെടുത്തലുമായി പാക് നടി
ഇന്ത്യൻ സിനിമകളുടെ ഭാഗമാകാൻ തനിക്ക് താത്പര്യമുണ്ടെന്ന വെളിപ്പെടുത്തലുമായി പാകിസ്കാൻ താരം സജൽ അലി. എന്നാൽ അതിന് സാധിക്കുമോ എന്ന് തനിക്ക് അറിയില്ലെന്നും താരം പറഞ്ഞു. ബോളിവുഡ് താരം ...








