നായയും വടിവാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസ്; സജീവനെ പിടികൂടി പോലീസിന് കൈമാറി നാട്ടുകാർ
കൊല്ലം: വടിവാളും നായയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി നാട്ടുകാർ. ചിതറ സ്വദേശി സജീവനെയാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കീഴടക്കിയത്. തുടർന്ന് ഇയാളെ പോലീസിന് കൈമാറി. വ്യാഴാഴ്ച ...