കാശ് കൊടുത്തുവാങ്ങിയ അവാര്‍ഡാണെന്ന് ഇനി ദുല്‍ഖറും നിവിന്‍ പോളിയും വെളിപ്പെടുത്തുമായിരിക്കുമോ? സംവിധായകന്റെ പരിഹാസ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു
ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതിനു പിന്നാലെ വിവാദങ്ങള്‍ പിന്തുടരാറുണ്ട്. അര്‍ഹതയില്ലാത്തവര്‍ക്ക് പുരസ്‌കാരം നല്‍കിയെന്നും പുരസ്‌കാരത്തിനു പിന്നില്‍ അഴിമതിയുണ്ട് എന്നുമൊക്കെ ആരോപണങ്ങള്‍ ഉയരാറുണ്ട്. യുവതാരങ്ങളായ നിവിന്‍ പോളിക്കും ദുല്‍ഖര്‍ സല്‍മാനുമൊക്കെ ...