കേരള സ്റ്റോറി കണ്ട് ഫേസ്ബുക്കിൽ അഭിപ്രായം പങ്കുവെച്ചു; ട്രാവൽ ഇൻഫ്‌ളുവൻസർ സജിത സാവരിയയ്‌ക്കെതിരെ അൺഫോളോ ഭീഷണിയുമായി തീവ്ര ഇസ്ലാമിസ്റ്റുകൾ
കൊച്ചി: ദ കേരള സ്‌റ്റോറി സിനിമയെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ട്രാവൽ ഇൻഫ്‌ളുവൻസർ സജിത സാവരിയയ്‌ക്കെതിരെ അൺഫോളോ ഭീഷണിയുമായി തീവ്ര ഇസ്ലാമിസ്റ്റുകൾ. സിനിമ കണ്ടതിന് ശേഷം എല്ലാ പെൺകുട്ടികളും ...