മാണിക്ക് പണം നല്‍കിയിരുന്നതായി ബാറുടമകള്‍, ജോസ് കെ മാണി പത്ത് കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് ബിജു രമേശ്
കൊച്ചി : ധനന്ത്രി കെ.എം മാണിയെ കാണാന്‍ പോയ സംഘം പണം നല്‍കിയിരുന്നതായി ബാറുടമ സാജു ഡൊമനിക്. മാണിയുടെ വീടിന് പുറത്തു വെച്ചാണ് പണം നല്‍കിയതെന്ന് സാജു ...