in facebook-‘കഥയെഴുത്തില്‍ വന്ധീകരണം സംഭവിച്ച് വരവ് അടഞ്ഞുപോയവന്റെ ഒടുക്കത്തെ വഴിയാണ് ഇത്’ -ഒ.വി വിജയനെ വിമര്‍ശിച്ച സക്കറിയയ്ക്ക് മറുപടി-
സതീഷ് മാധവ് 'ഒരു സക്ക് ഏരിയന്‍ അപാരത' വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഒരു രാമായണമാസകാലത്തിന് മുമ്പ്. ഏതോ വിജൃംഭിത പുരോഗമനക്കാരന്റെ വേദി. സക്കറിയ ...