പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ഇനി മുൻ ആർബിഐ ഗവർണർ; ആരാണ് ശക്തികാന്ത ദാസ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി കേന്ദ്രം ശക്തികാന്ത ദാസിനെ നിയമിച്ചു. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തുടരുന്നത് വരെ അല്ലെങ്കിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ശക്തികാന്ത ദാസ് ...