നാട്ടില്‍ കുഞ്ഞുങ്ങളെ വില്പന നടത്തുന്ന സംഘവും സജീവം, ഞെട്ടിക്കുന്ന സ്റ്റിംഗ് ഓപ്പറേഷന് വെളിപ്പെടുത്തല്‍
ഹൈദരാബാദ്: ഗര്‍ഭസ്ഥ ശിശുവിനെ ഉള്‍പ്പെടെയുള്ള കുഞ്ഞുങ്ങളെ വില്ക്കാന് കരാര്‍ ഉറപ്പിക്കുന്ന സംഘം ഹൈദരാബാദില്‍ പിടിയിലായി. ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞുങ്ങളെയാണ് സംഘം വാങ്ങുന്നത്. എന്‍ഡിടിവി നടത്തിയ സ്റ്റിങ്ങ് ...