ഇന്ത്യയോട് ‘നോ’, ബംഗ്ലാദേശിന് ‘യസ്’; പാകിസ്ഥാന്റെ ലോകകപ്പ് മോഹങ്ങൾ തുലാസിൽ! ഇത് ചരിത്രത്തിലെ വലിയ പിന്മാറ്റമോ
2026 ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ പ്രതികരണവുമായി പാക് നായകൻ സൽമാൻ അലി ആഗ. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട മത്സരം ...









