മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ഖാന്‍മാര്‍ക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് ഡല്‍ഹി കോടതി
ഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ സല്‍മാന്‍ഖാനും ഷാറൂഖ് ഖാനും എതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന് ഡല്‍ഹി കോടതി . ഇതു സംബന്ധിച്ച റിപ്പോര്‍ട്ടും കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.ഫിബ്രവരി ...