രാവിലെ എഴുന്നേറ്റ് ഉപ്പു വെള്ളം കുടിക്കാന്‍ റെഡിയാണോ, ഒരു മാജിക് കാണാം
എല്ലാദിവസവും രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഉപ്പുവെള്ളം വെറും വയറ്റില്‍ കുടിച്ചാല്‍ എന്തു സംഭവിക്കും. പലര്‍ക്കും ഇങ്ങനെ ചെയ്യുന്നത് അത്ര ഇഷ്ടമല്ലായിരിക്കും എങ്കിലും ഇങ്ങനെ ചെയ്താല്‍ ...