ഐഐടി പാലക്കാട് ടെകിന്റെ നേതൃത്വത്തില്‍ സമഗ്ര 2.0 ഇന്നൊവേഷന്‍ സമ്മിറ്റ് 2026 തിരുവനന്തപുരത്ത് ; മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും
ഐഐടി പാലക്കാട് ടെക്‌നോളജി ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍ (ടെകിന്‍) സംഘടിപ്പിക്കുന്ന ‘സമഗ്ര 2.0 ഐഐടി പാലക്കാട് ഇന്നൊവേഷന്‍ സമ്മിറ്റ് 2026’, ഒക്ടോബര്‍ 29, 30 തീയതികളില്‍ തിരുവനന്തപുരം ...








