ഡിജിറ്റൽ ഇന്ത്യയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി മോദി സർക്കാർ; സ്മാർട്ട്ഫോണുകളിൽ ആധാർ സേവനങ്ങൾ വിരൽത്തുമ്പിലെത്തും; കേന്ദ്രത്തിന്റെ മാസ്റ്റർ പ്ലാൻ
രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിന്റെ ഭാഗമായി സ്മാർട്ട്ഫോണുകളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. പുതിയതായി വിപണിയിലെത്തുന്ന എല്ലാ സ്മാർട്ട്ഫോണുകളിലും ...








