ബാല്യം മുതൽക്കേ ഗണപതി ഭഗവാനോട് ഇഷ്ടം; വലുതായപ്പോൾ സനാതന ധർമ്മം സ്വീകരിച്ച് മുസ്ലീം യുവതി; വേദമന്ത്രങ്ങളുടെ അകമ്പടിയോടെ പ്രിയതമന്റെ കൈ പിടിച്ച് മഹ്‌വിഷ്
ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു മതം സ്വീകരിച്ച് മുസ്ലീം യുവതി. ബറേലി സ്വദേശിനി മഹ്‌വിഷ് ആണ് ഇസ്ലാം മതം ഉപേക്ഷിച്ച് സനാതനധർമ്മത്തിലേക്ക് മടങ്ങിയത്. ഇതിന് പിന്നാലെ ബാല്യകാല സുഹൃത്തും ...