സന്ദീപ് വാര്യർ പോയത് ഗുണമായി; മടിച്ചു നിന്ന ബി ജെ പി പ്രവർത്തകർ പോലും പ്രവർത്തിക്കാൻ തുടങ്ങിയെന്ന് റിപ്പോർട്ട്
പാലക്കാട്: കഴിഞ്ഞ ദിവസങ്ങളിൽ കേരള രാഷ്ട്രീയം ഞെട്ടലോടെ കേട്ട ഒരു വാർത്തയായിരുന്നു ബി ജെ പി വക്താവ് സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോയ വാർത്ത. വ്യക്തിപരമായ കാരണങ്ങൾ ...








