വിംബിള്‍ഡണ്‍: മിക്സഡ് ഡബിള്‍സില്‍ സാനിയ-ഇവാന് ഡോഡിഗ് സഖ്യം പുറത്ത്
ലണ്ടന്‍: വിംബിള്‍ഡണ്‍ മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- ഇവാന് ഡോഡിഗ് സഖ്യം പുറത്തായി. ബ്രിട്ടീഷ് സഖ്യമായ സ്കുപ്സ്കി- അന്നാ സ്മിത് സഖ്യത്തോടാണ് ഇന്ത്യ-ക്രൊയേഷ്യ സഖ്യം പരജായപ്പെട്ടത്. ...